‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ സംവാദം; വീഡിയോ കാണാം

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ എം മുകുന്ദന്, ബെന്യാമിന്, മനോജ് കുറൂര്‍ എന്നിവര്‍ സംസാരിക്കുന്നു.
വീഡിയോ കാണാം.
ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്കായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പരയില്‍ വരും ദിവസങ്ങളില്‍ എസ് ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ്, ലിജീഷ് കുമാര്‍, പി.എഫ്. മാത്യൂസ്, ജി.ആര്. ഇന്ദുഗോപന്, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw

Comments are closed.