ഇ കെ നായനാർ വ്യക്തിയും ജീവിതവും
 മെയ് 19 മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ ചരമവാര്‍ഷിക ദിനമാണ്. നര്‍മം
മെയ് 19 മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ ചരമവാര്‍ഷിക ദിനമാണ്. നര്‍മം  തുളുമ്പുന്ന സംസാരം കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ഭരണമികവ് കൊണ്ടും മലയാളി ഏറെ സ്നേഹിച്ച വ്യക്തിയാണ് നായനാർ.
തുളുമ്പുന്ന സംസാരം കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ഭരണമികവ് കൊണ്ടും മലയാളി ഏറെ സ്നേഹിച്ച വ്യക്തിയാണ് നായനാർ.
നായനാരുടെ പ്രകാശമാനമായ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകമാണ് ‘ഇ കെ നായനാർ വ്യക്തിയും ജീവിതവും‘. ഐ.വി ദാസാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
കേരളീയ ജീവിതത്തിന്റെ പല തലങ്ങളിലും പ്രശസ്തരും പ്രതിഭാശാലികളുമായ പ്രശസ്തര്‍ അവരവരുടേതായ വീക്ഷണങ്ങളിലൂടെ നായനാരുടെ ശുദ്ധജീവിതത്തെയും നയകര്മ്മങ്ങളെയും വിലയിരുത്തുന്ന പുസ്തകമാണ് ഇത്.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
 
			
Comments are closed.