വിവിധ ശ്രേണികളിലുള്ള 150 ബെസ്റ്റ് സെല്ലേഴ്സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. നോവല്‍, കഥ, കവിത, ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈം ത്രില്ലറുകള്‍, യാത്രാവിവരണം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഈ ആനുകൂല്യം വെള്ളി, ശനി, ഞായര്‍ (ഏപ്രില്‍2,3,4 തീയതികളില്‍) ദിവസങ്ങളില്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ മാത്രം ലഭ്യം.
പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ മറ്റ് പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.