കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീബുക്കിങ് തുടരുന്നു
 കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി തയ്യാറാക്കിയ  മഹാഭാരതം പ്രീ ബുക്കിങ് തുടരുന്നു. ഭാരതത്തിന്റെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി അവതരിപ്പിക്കുകയാണ് സുഗതകുമാരി . മഹാഭാരതത്തെ അതിന്റെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഗദ്യരൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം.

599 രൂപ വിലയുള്ള പുസ്തകം 549 രൂപയ്ക്ക് ഇപ്പോള്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സറ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്സ് ശാഖകളിലൂടെയും വായനക്കാര്‍ക്ക് പ്രീ ബുക്ക് ചെയ്യാവുന്നതാണ്.
 
Comments are closed.