
അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. അഗതാ ക്രിസ്റ്റിയുടെ ജന്മവാര്ഷികദിനത്തില് അഗതാ ക്രിസ്റ്റി ഹിറ്റ്സുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍സ്റ്റോര്‍ സ്പെഷ്യല്‍ റഷ് അവര്‍. അഗതാ ക്രിസ്റ്റിയുടെ തിരഞ്ഞെടുത്ത 8 രചനകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് അഗതാ ക്രിസ്റ്റി ഹിറ്റ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;
ഉള്‍പ്പെടുത്തിയിരിക്കുന്ന കൃതികള്‍
- MISS MARPLES FINAL CASE
- AT BERTRAM’S HOTEL
- THE MIRROR CRACK’D FROM SIDE TO SIDE
- ENDLESS NIGHT
- THE MYSTERIOUS MR QUIN
- THE ABC MURDERS
- 4.50 FROM PADDINGTON
- THE MYSTERY OF THE BLUE TRAIN
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
അഗതാ ക്രിസ്റ്റിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസതകങ്ങള്ക്കായി സന്ദര്‍ശിക്കുക
Comments are closed.