ഡിസി ബുക്സ് സ്റ്റോറുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

ഇനി വായനയ്ക്ക് ഞായറാഴ്ചയും അവധി നല്‍കേണ്ട. നാളെ (28 ജൂണ്‍ 2020) സംസ്ഥാനത്തെ ഡിസി ബുക്സ് സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
ഡിസി ബുക്സിന്റെ പാലക്കാട്, ഇരിങ്ങാലക്കുട, കോണ്‍വന്റ് ജംഗ്ഷന് എറണാകുളം, HBS കോട്ടയം, ഡിസി ട്രിവാന്‍ഡ്രം, കൊല്ലം, തിരുവല്ല, ആലപ്പുഴ, കഞ്ഞിക്കുഴി ബ്രാഞ്ചുകളാണ് നാളെ തുറന്നു പ്രവര്‍ത്തിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
+91 89432 80280,+91 97456 04874
 
			
Comments are closed.