പുരുഷാധിപത്യവും ഫാസിസവും കൈകോര്‍ക്കുമ്പോള്‍ അവള് ക്രൂരമായി അവഹേളിക്കപ്പെടുന്നു…!

മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളുടെ വേദിയിൽ സ്ത്രീവിരുദ്ധതയ്ക്ക് എപ്പോഴും ഉയർന്ന സ്ഥാനമാണുള്ളത്. മേധങ്ങളൊക്കെയും നാരിക്കെതിരാണ്. യുദ്ധങ്ങളും കലാപങ്ങളും അവൾക്ക് നൽകുന്നത് ആഴമേറിയ മുറിവുകൾ. മനസ്സിലും ഉടലിലും നിറയുന്ന ക്ഷതങ്ങൾ. തീരാനഷ്ടങ്ങളുടെ അടയാളങ്ങളായി ചേതനയിൽ പതിയുന്ന പരിക്കുകൾ . പുരുഷാധിപത്യവും ഫാസിസവും കൈകോർക്കുമ്പോൾ അവൾ ക്രൂരമായി അവഹേളിക്കപ്പെടുന്നു.
സംഘവും ശ്രീലങ്കയിലെത്തുന്നു. പീറ്ററിന്റെ അന്വേഷണങ്ങളിലൂടെ സംഘർഷഭൂമിയിലെ പെൺമയെ കുറിച്ചുള്ള പരുക്കൻ യാഥാർത്ഥ്യങ്ങൾ നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ആ യാഥാർത്ഥ്യങ്ങളുടെ തീവ്രതയിൽ കുരുത്ത സുഗന്ധിയുടെ വരികൾക്ക് കനലിന്റെ ഭാവമാണ്.
Comments are closed.