
ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ.ചെറുകഥാ സമാഹാരങ്ങൾ മുതൽ ലോകോത്തര ക്ലാസിക് രചനകൾ വരെ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ! ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെയാണ് ഈ അവസരം വായനക്കാരെ തേടിയെത്തുക. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- ത്രസിപ്പിക്കുന്ന ഉൾപ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന നോവൽ , ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’
- മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമതചരിത്രം, ബോബി തോമസിന്റെ ‘ക്രിസ്ത്യാനികൾ ‘
- നാം നയിക്കുന്ന വ്യക്തികളെ അഭിമുഖീകരിക്കാൻ ദിവസത്തിൽ ഒരു നിമിഷമെങ്കിലും ചിലവഴിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകം, കെൻ ബ്ലാൻചഡ്, സ്പെൻസർ ജോൺസൺ എന്നിവരുടെ രചന ‘ ദി ന്യൂ വൺ മിനിറ്റ് മാനേജർ ‘
- ഗുഡ്ഹോപ്പ് മുനമ്പ്, ഉംതാത്ത എന്നീ രണ്ടു സ്ഥലരാശികള്‍ക്കിടയിലെ ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സഞ്ചാരം, സക്കറിയയുടെ ‘ഒരു ആഫ്രിക്കൻ യാത്ര’
- പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ സമാഹാരം ‘കഥകൾ , സന്തോഷ് ഏച്ചിക്കാനം’
- മൃഗങ്ങൾ കഥാപാത്രങ്ങളായി എത്തി ജീവിതത്തിന് ലളിതമായ പാഠങ്ങൾ സമ്മാനിക്കുന്ന പുസ്തകം, ബുദ്ധിമാനായ ആട്, തന്ത്രശാലിയായ കുറുക്കൻ, സിംഹ രാജാവ് തുടങ്ങി നിരവധി പേരുമായി മൃഗരാജ്യത്തിലൂടെ ഒരു യാത്ര ‘FABLES FROM THE ANIMAL KINGDOM ‘
- നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’
- കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ, വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം, ‘എം ടി യുടെ കഥകൾ’
Comments are closed.