
ഈ ലോക് ഡൗൺ കാലത്ത് വായനക്കാര്‍ക്കായി മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികളുടെ വിപുലമായ ശേഖരം ഒരുക്കി ഡിസി ബുക്സ് . ഒ.എന്‍.വി, സുഗതകുമാരി എം. മുകുന്ദന്,ആനന്ദ്, ഒ.വി.വിജയന്, വി.ജെ. ജെയിംസ്, എതിരന്‍ കതിരവന്‍ രവിചന്ദ്രന്‍ സി. സി.എസ്. ചന്ദ്രിക, വി.മധുസൂദനന് നായര്‍, തുടങ്ങി പ്രമുഖ എഴുത്തുകാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതികള്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രിയവായനക്കാർക്കായി ഡിസി ബുക്സ് ഒരുക്കിയിരിക്കുന്നത്.
69 രൂപ , 99 രൂപ, 149 രൂപ, 199 രൂപ ബുക്ക് ഷെൽഫുകളാണ് നിങ്ങളെ തേടി എത്തിയിരിക്കുന്നത്. ഓരോ ആഴ്ചയും ഷെൽഫുകളിലെ പുസ്തകങ്ങൾ പുതുക്കുന്നു. ഇഷ്ടമുള്ള പുസ്തകങ്ങൾ ഇഷ്ടമുള്ള ഷെൽഫുകളിൽ നിന്ന് വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം. കൂടാതെ മികച്ച കൃതികൾ വെറും 19.99 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. എല്ലാ ഇ-ബുക്കുകൾക്കും 50 ശതമാനം വിലക്കുറവ് . ഇത് വരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങൾ, നിങ്ങളുടെ ഇഷ്ട രചനകൾ ഇന്ന് തന്നെ സ്വന്തമാക്കൂ…
ഇപ്പോള്‍ തന്നെ ഞങ്ങളുടെ ഇ-ബുക്ക് സൈറ്റ് സന്ദര്‍ശിക്കൂ, നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ!
Comments are closed.