
പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ കുറിച്ചും ചരിത്രത്തിന്റെ ഭാഗമായ അപൂർവ വ്യക്തിത്വങ്ങളെ കുറിച്ചും വിശദീകരിച്ച് ഡോ. കെ. രാജശേഖരൻ നായർ. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം ‘ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഡീരോഗചികിത്സകന്‍ , എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ.കെ.രാജശേഖരന് നായര്‍.
ഡോ. കെ. രാജശേഖരൻ നായരുടെ ‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
Epidemics & Kerala's Tryst with Pubic Health
Dr K Rajeshekaran Nair
Posted by DC Books on Thursday, April 23, 2020
Comments are closed.