
ആദ്യകാല അമേരിക്കന്‍ നോവല്കാരന്മാരില് പ്രമുഖനായ ജെയിംസ് കൂപ്പറുടെ ‘അവസാനത്തെ മോഹികന്‍’. ജനസാമാന്യത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനാണ് കൂപ്പര്‍. ഒരു കാലഘട്ടത്തെയും പ്രദേശത്തെയും സ്മൃതിപഥത്തില്‍ സജീവമായി നിലനിര്‍ത്താന്‍ കൂപ്പറുടെ കൃതികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ഇന്ത്യക്കാരുടെ കഥകള്‍ വിസ്മയകരമായി അവതരിപ്പിക്കുന്ന അഞ്ചു നോവലുകളില്‍ ഏറ്റവും പ്രശസ്തമാണ് അവസാനത്തെ മോഹികന്‍. ഒരു പുരാവൃത്തത്തിന്റെ ഉജ്ജ്വലശോഭയോടെ പില്്ക്കാല അമേരിക്കന്‍ നോവല്‍സാഹിത്യത്തെ സ്വാധീനിച്ചുകൊണ്ട് ഈ കൃതി ഇന്നും നിലകൊളളുന്നു.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം
Comments are closed.