ലോകം കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ തന്റെ വിവാഹഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നുവെന്ന് നടി ഉത്തര ഉണ്ണി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ തീരുമാനിച്ചതനുസരിച്ച് പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് മാത്രം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നും ഉത്തര വ്യക്തമാക്കി.
ഏപ്രിലിലാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
Comments are closed.