ഈ വിശ്വപ്രകൃതിയിലെങ്ങാനുമൊരു മുല്ല- പ്പൂവിതള്‍ വിരിഞ്ഞാലതെന്നിലും വിരിയുന്നു എന്നിലിക്കേള്ക്കും ശബ്ദം, ഈ പ്രപഞ്ചത്തിന് പ്രതി- സ്പന്ദനമാണങ്ങിനെ മാറ്റൊലിക്കവിയായ് ഞാന്‍ വയലാര്‍ രാമവര്‍മ്മ Share
Comments are closed.