
ഡി സി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനില്‍ അനുവദിച്ചിരിക്കുന്ന B.Arch അധികബാച്ചില്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനു വിധേയമായി 2019 ബാച്ചില്‍ പ്രവേശനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജൂലൈ NATA എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിനായി അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9846869231.
സന്ദര്‍ശിക്കുക www.dcsmat.com.
Comments are closed.