
കടല്‍ക്കാറ്റിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും കുളിര്‍മയോടെ കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസത്തിന് തുടക്കമായി. ബോബ് മാര്‍ലി : എ റെന്‍ഡിഷന്‍ സോങ് ‘ എന്ന് പേരിട്ട സംഗീതവിരുന്നിന്ന് രാജീവ് ഭാതിയയും അനുരാജ് പട്ടയിലും ഈണം നല്കി. ‘ബഫല്ലോ സോള്ജിയേര് ‘, ‘റിഡെംപ്ഷന്‍ സോങ്’, ‘ഈസ് ദിസ് ലവ് ‘, ‘നോ വുമണ്‍ നോ ക്രൈ’ എന്നീ പ്രശസ്ത ഗാനങ്ങളാണ് കാണികളുടെ കാതുകളെ കുളിര്‍മ അണിയിച്ചത്.
Comments are closed.