
ബി.ജെ.പി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത് കൊലകേസില്‍ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതകക്കേസില്‍ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുല്‍ ആഞ്ഞടിച്ചു.
Comments are closed.