
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫെബ്രുവരി 9ന് ഓസ്ട്രേലിയന്‍ ചിത്രം റാബിറ്റ് പ്രൂഫ് ഫെന്‍സ് തുടങ്ങി അഞ്ചുചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. തുടര്‍ന്ന് Nupur Basu, കുമാര്‍ ഷഹാനി തുടങ്ങിയവരുമായുള്ള സിനിമാ ചര്‍ച്ചകളുമുണ്ടാകും.
വെള്ളിത്തിരയിലെ ചിത്രങ്ങള്‍;
* രാവിലെ 10 മുതല്‍ 11.45 വരെ- റാബിറ്റ് പ്രൂഫ് ഫെന്‍സ്(Rabbit Proof Fence) ഡയറക്ടര്‍; ഫിലിപ് നൊയ്സ്(Phillip Noyce).
* 12 cglnd] 1.30 വരെ- അഷോകമിത്രന്- ഡയറക്ടര്‍; പ്രസന്ന രാമസ്വാമി
* 2.45 മുതല്‍ 4.30 വരെ- വെല്‍വറ്റ് റവലൂഷന് (Velvet Revolution)- ഡയറക്ടര്‍; Nupur Basu
* 4.15 മുതല്‍ 5.15 വരെ- ദി ബുക്ക്സ് വീ മേഡ്( The Books we made)- ഡയറക്ടര്‍; അനുപമ ചന്ദ്ര
* 6 മുതല്‍ 8.30 വരെ- ചാര് അദ്ധ്യായ(Char Adhyaya) ഡയറക്ടര്‍; കുമാര്‍ ഷഹാനി
Comments are closed.