മലയാള ചലച്ചിത്ര പിന്നണി ഗായകര്‍ പുതിയ സംഘടന രൂപീകരിച്ചു. സിങ്ങേഴ്സ് അസോസിയേഷന് ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്. യേശുദാസ്, ബിജു നാരായണന്, എം ജി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. Share
Comments are closed.