കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്കാണ് കേരളത്തില്‍ നിന്നും മൂന്നുപേരെ ഉള്‍പ്പെടുത്തി. കവി പ്രഭാവര്‍മ്മ, എഴുത്തുകാരന് ബാലചന്ദ്രന് വടക്കേടത്ത്, കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം അദ്ധ്യാപകന് ഡോ എന്‍ അജിത്കുമാര്‍ എന്നിവരെയാണ് ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.
നിലവിലുള്ള അംഗങ്ങളുടെ കാലാവധി ഈ ഡിസംബറില്‍ കഴിഞ്ഞതിനെതുടര്‍ന്നാണ് ഇവരെ തിരഞ്ഞെടുത്തത്. അഞ്ചുവര്‍ഷമാണ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി.
Comments are closed.