Book Details
Book : Daivame Nee Arkku Koottupoyirikkunnu
Author : Satheesh Babu Payyannur
Category : Short Stories
ISBN : 9789370987562
Published Year : 2026
Publisher : DC Books
Number of pages : 160
Language : Malayalam
About the Book
പുസ്തകത്തെ കുറിച്ച്
ആധുനികാനന്തര തലമുറയിലെ ശ്രദ്ധേയനായിരുന്ന കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിൻ്റെ 26 അസമാഹൃത കഥകൾ.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഉള്ളു തൊടുന്ന ആത്മാഖ്യാനങ്ങളാണ് തന്റെ ഓരോ കഥകളുമെന്നാണ് അകാലത്തിൽ വിടപറഞ്ഞ സതീഷ്ബാബു പയ്യന്നൂർ തന്റെ രചനകളെപ്പറ്റി ഒരിക്കൽ വെളിപ്പെടുത്തിയിട്ടുള്ളത്, അതിലെത്രമാത്രം സത്യമുണ്ടെന്ന് ഒരിക്കലും വായനക്കാരൻ വ്യകുലപ്പെടുന്നില്ല. കാരണം, നമ്മുടെ ജീവിതപരിസരത്തിൽത്തന്നെ നടക്കുന്ന പച്ചയായ യാഥാർത്ഥ്യങ്ങളെയാണ് സതീഷ്ബാബു പയ്യന്നൂർ ഹൃദയരക്തംകൊണ്ട് വരച്ചിടുന്നത്. ചിക്കഗൌഡനഹല്ലിയിലെ ഒരു സായാഹ്നം, രണ്ടായിരത്തിലെ പുൽനാമ്പുകൾ, മകൾ മകൾ, എയ്റോബിക്സ്, ദൈവമേ നീയാർക്ക് കൂട്ടുപോയിരിക്കുന്നു? .ഇരുൾമഴപോലെ, താഴികക്കുടങ്ങൾ,നമ്മുടെ സാഹചര്യങ്ങളിൽ, നിലാവ്, സ്നേഹവർണ്ണങ്ങൾ എന്നിവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ദൈവമേ നീ ആർക്ക് കൂട്ടുപോയിരിക്കുന്നു എന്ന പുസ്തകത്തിലെ ചെറുകഥകൾ. ലളിതമായി കഥപറയുകയും ഏതു സാധാരണ വായനക്കാരനും എളുപ്പം ഹൃദയത്തോടു ചേർത്തുവെയ്ക്കാനുതകുന്ന ഒരു ഭാഷ.
About author
സതീഷ്ബാബു പയ്യന്നൂർ (Satheesh Babu Payyannur)?
FAQ
ദൈവമേ നീ ആർക്ക് കൂട്ടുപോയിരിക്കുന്നു? എന്ന പുസ്തകം ആരുടെ കൃതിയാണ്?
ദൈവമേ നീ ആർക്ക് കൂട്ടുപോയിരിക്കുന്നു? ആധുനികാനന്തര മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ എഴുതിയ ചെറുകഥാസമാഹാരമാണ്.
സതീഷ്ബാബു പയ്യന്നൂരിൻ്റെ ദൈവമേ നീയാർക്ക് കൂട്ടുപോയിരിക്കുന്നു എന്ന സമാഹാരത്തിൽ ഏതൊക്ക ചെറുകഥകളാണ് ഉൾപ്പെടുന്നത് ?
സതീഷ്ബാബു പയ്യന്നൂരിന്റെ കഥകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ദൈവമേ നീ ആർക്ക് കൂട്ടുപോയിരിക്കുന്നു പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
ചെറുകഥകൾ ഇഷ്ടപ്പെടുന്നവർ, മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള കഥകൾ വായിക്കാൻ താൽപര്യമുള്ളവർ, സമകാലിക മലയാള സാഹിത്യത്തെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ഈ പുസ്തകം മികച്ച തിരഞ്ഞെടുപ്പാണ്.ഈ പുസ്തകം സാമൂഹിക യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്നുണ്ടോ?
അതെ. നമ്മുടെ ചുറ്റുപാടുകളിൽ നടക്കുന്ന യഥാർഥ ജീവിതസംഭവങ്ങളും മനുഷ്യരുടെ അനുഭവങ്ങളും കഥകളിലൂടെ അവതരിപ്പിക്കപ്പെടുന്നു.
Comments are closed.