ദേശഭാവനയും ഇന്ത്യൻ മുസ്ലിങ്ങളും – എം.പി മുജീബു റഹ്മാൻ എഴുതിയ ചരിത്ര പുസ്തകം
എം.പി മുജീബു റഹ്മാൻ എഴുതിയ ചരിത്ര പുസ്തകം ആണ് ദേശഭാവനയും ഇന്ത്യൻ മുസ്ലിങ്ങളും. ഡി സി ബുക്ക്സ് ആണ് ഈ ചരിത്ര പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.

ഇന്ത്യയിലെ സംഗീതവും ഭക്ഷണവും വേഷവിധാനവും പോലെ പലമയുടെ ചരിത്രത്തിൽ നിർവചിക്കപ്പെട്ടതാണ് ദേശീയത. മറിച്ചു, അത് ഒരു വിഭാഗത്തിനും തങ്ങളുടേത് മാത്രമായി അവകാശപ്പെടാനാവില്ലെന്നു പ്രഖ്യാപിക്കുന്ന പുസ്തകം . അയല്പക്കത്തെ കോയയുടെ ചരിത്രം തന്റെ ചരിത്രവുമായി ഇടകലർന്നുകൂടാക്കുന്നതാണെന്ന തങ്ങളിൽ തന്നെ കുഴിച്ചു മൂടിയ അറിവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പോപ്പുലർ ഗിമ്മിക്കുകളിൽ അറിഞ്ഞോ അറിയാതെയോ തലകുടുങ്ങിപ്പോയ അമുസ്ലിങ്ങൾക്ക് ലഭിക്കാനും ബഹുസ്വരതയുടെ പൊതുചരിത്രം അത്രമേൽ മതേതരം ആയിരുന്നു എന്നത് മതേതര വാദികൾക്ക് കൂടുതൽ മനസ്സിലാക്കാനും ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ആവശ്യം ഉള്ളത് തന്നെ.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ