പറക്കുന്ന സ്വരങ്ങൾ. കിളികളുടെ സംഗീതത്തിൻ്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്. പറക്കുന്ന ഹൃദയങ്ങൾ. ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്നതുപോലെ മനുഷ്യഹ്യദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു. സി.എസ്. ചന്ദ്രിക (എന്റെ പച്ചക്കരിമ്പേ) Share
Comments are closed.