ആരോ പാടിക്കോട്ടെ എങ്ങോ പാടിക്കോട്ടെ എന്തോ പാടിക്കോട്ടെ കണ്ണു നിറഞ്ഞാല്‍ പോരേ മനസ്സു കുളിര്‍ത്താല്‍ പോരേ വാക്കു തളിര്‍ത്താല്‍ പോരേ ശിലകളുണര്‍ന്നാല്‍ പോരേ ദൈവത്തിന് ചിരി ചുറ്റും പാട്ടിലലിഞ്ഞാല്‍ പോരേ! ടി.പി.രാജീവന് (സോപാനം) Share
Comments are closed.