ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് സംസ്ഥാനത്തുടനീളമുള്ള ഡി സി കറന്റ് പുസ്തകശാലകളില്‍
വായനക്കാരെ കാത്തിരിക്കുന്നത്. ഒരു പുസ്തകം വാങ്ങുമ്പോള്‍ രണ്ടാമതൊരു പുസ്തകം 50% വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബര്‍ 22 വരെയാണ് ഓണം ഓഫറുകള്‍ ലഭ്യമാകുക.
വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്സിനൊപ്പം
എല്ലാ വായനക്കാർക്കും ഡി സി ബുക്സിന്റെ പൊന്നോണാശംസകൾ
*വ്യവസ്ഥകള്‍ ബാധകം
Comments are closed.