ഡി സി ബുക്സ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. Share
Comments are closed.