തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ പാടുവാൻ പഞ്ചാരക്കയ്പേറെയിഷ്ടമെന്നോതുവാൻ കരയുവാൻ പൊരുതുവാൻ ചേരുവാൻ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന– നന്മയാണമ്മമലയാളം -കുരീപ്പുഴ ശ്രീകുമാർ/ അമ്മമലയാളം ഫെബ്രുവരി 21- അന്താരാഷ്ട്ര മാതൃഭാഷാദിനം Share
Comments are closed.