നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പുരസ്കാരം നൽകും.
Comments are closed.