കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം നാളെ (ജനുവരി 14 ഞായറാഴ്ച) വൈകുന്നേരം 3.15 ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് കെഎല്‍എഫ് വേദിയില്‍ നടക്കും.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നോവലുകൾ
- സിനിഫൈല്‍സ് –കൃപ അമ്പാടി
- തുമ്പാലെ-അനു ശശിധരന്
- സുബേദാര്‍ ചന്ദ്രനാഥ് റോയ് -സുരേഷ് കുമാര്‍ വി
- ആല് 2.0 -ഡോ.മുഹ്സിന കെ ഇസ്മായില്‍
- എ ഐ ബൊമ്മു- സിബി ജോണ്‍ തൂവല്‍
കെ എല്‍ എഫ് രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.