കാപ്പിപറിപ്പണിക്കു പോയവള്‍
വൈകിട്ടെനിക്ക് ചൂടാനെന്നു പറഞ്ഞ് പറഞ്ഞ്
പറഞ്ഞെടുത്ത മൂന്ന് മയില്പ്പീലിയുമായിട്ടാണ്
ചിരിച്ചോണ്ട് വീട്ടിലേക്ക് വന്നത്.
കോടാലിയുടെ മൂര്‍ച്ചകള്‍
മരമുട്ടിയില്‍ തറയ്ക്കുമ്പോ
ചത്തമരത്തിന്റെ ബാക്കിയായ
ചിരിയൊലികള്‍ പുറത്തേക്ക് കേട്ടപ്പോ
അവളുടെ ഒപ്പം വന്നവള്‍ പറഞ്ഞു
ബേത്തിമാരാ നിനക്ക് ചൂടാനാ ഈ പീലിയെന്ന്.
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.