മരുഭൂമിയാവാം, കടൽത്തീരമാവാം
ആട്ടവും പാട്ടും അലമ്പുമാഘോഷവും ചേർന്ന്
വിയർത്തു കിതക്കുമൊരു കൂടാരത്തിൽ
ഒറ്റക്കൊരിക്കൽ എത്തിപ്പെട്ടു.
നരകവെളിച്ചം മതിലു തീർത്ത
ഏകാന്തതയിൽ
അഭയമില്ലാതലയുന്നവരുടെ ഇടയിൽ
അബദ്ധത്തിലെത്തിയതിന്റെ നടുക്കത്തോടെ
പിന്തിരിയാൻ തുനിഞ്ഞു.
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.