പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ സെപ്റ്റംബർ 28 ന് കോട്ടയം ദർശനയിൽ പ്രഭാഷണം നടത്തുന്നു. വൈകിട്ട് നാല് മണിക്ക് കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9447008255 9188520400
Comments are closed.