‘ദി സ്റ്റോളന്‍ നെക്ലേസ്’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി എറണാകുളം ബാനര്‍ജി റോഡിലുള്ള ഡി സി ബുക്സില്‍ നടന്ന ‘MEET THE AUTHOR’ പരിപാടിയില്‍ ഷെവ്ലിന് സെബാസ്റ്റ്യന്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തക അന്ന മാത്യു (ടൈംസ് ഓഫ് ഇന്ത്യ) അവതാരകയായി.

ഷെവ്ലിന് സെബാസ്റ്റ്യന്‍, വി കെ താജുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ദി സ്റ്റോളന്‍ നെക്ലേസ്’.
Comments are closed.