“ഇതു വെറുമര്‍ദ്ധവിരാമം വാഴ്വെന്നൊരിതിഹാസത്തിനില്ലവസാനം ഭദ്രേ ഏതു ദുഃഖദുരിതങ്ങളെയും അതിജീവിക്കുവാന്‍ നമുക്കാവുമെന്ന ശുഭകാമനയുടെ സംഗീതമാണ് അര്‍ദ്ധവിരാമങ്ങള്‍”
വരയുടെ മാസ്മരികതയാൽ മലയാളികളെ വിസ്മയിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി വിട വാങ്ങുമ്പോൾ അദ്ദേഹം മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ ഓർക്കാതെ വയ്യ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഒ എൻ വി യുടെ ‘അർദ്ധവിരാമങ്ങൾ ‘ എന്ന കവിതാസമാഹാരത്തിലെ വ്യത്യസ്ത കവിതകൾക്കായി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം…

Comments are closed.