ലോകപുസ്തകദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ ഡി സി ബുക്സ് സംഘടിപ്പിച്ച ‘ലോകപുസ്തകദിനത്തിൽ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്തി’-ലെ വിജയികളെ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള ഏഴ് പേരും 18 വയസ്സിൽ താഴെയുള്ള 10 പേരെയുമാണ് വിജയികളായി തിരഞ്ഞെടുത്തത്. ഇവർക്ക് 500 രൂപയുടെ വീതം ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും.
വിജയികളുടെ പേരുകളറിയാൻ ക്ലിക്ക് ചെയ്യൂ
വിജയികൾക്ക് അഭിനന്ദനങ്ങൾ
Comments are closed.