നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിക്കു പ്രേമകാവ്യമായിരുന്നു. പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിന്റെ സുതാര്യതയില്‍ ഇന്നും നിന്റെ മുഖം കാണാം- എ.അയ്യപ്പന് Share
Comments are closed.