”ജീവിതത്തെ സ്നേഹിക്കുക, അതിന്റെ എല്ലാ ചവര്‍പ്പോടും മാധുര്യത്തോടും കൂടെ. ജീവിതം മനോഹരമാണ്. സ്നേഹിക്കാന്‍ ആരോ ഉള്ളതുകൊണ്ടുതന്നെ അര്‍ത്ഥപൂര്‍ണ്ണം. ആരാലോ സ്നേഹിക്കപ്പെടുന്നതു കൊണ്ട് ദൈവികം, അതിന്റെ താളങ്ങളെ ഇച്ഛയാല്‍ നിലപ്പിക്കാന്‍ എനിക്കെന്തവകാശം? എത്ര രുചിഭേദങ്ങളുടെ വിരുന്നുണ്ടിട്ടുവേണം ജീവിതമവസാനിപ്പിക്കാന്‍…” -ബോബി ജോസ് കട്ടികാട്, രമണീയം ഈ ജീവിതം
Comments are closed.