ആര്.ഇ. ആഷര്‍ അന്തരിച്ചു
 ബ്രിട്ടീഷ് ലിംഗ്വിസ്റ്റും ദ്രവീഡിയന്‍ ഭാഷാധ്യാപകനുമായ പ്രൊഫ. ആര്.ഇ. ആഷര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.
ബ്രിട്ടീഷ് ലിംഗ്വിസ്റ്റും ദ്രവീഡിയന്‍ ഭാഷാധ്യാപകനുമായ പ്രൊഫ. ആര്.ഇ. ആഷര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.
മലയാളമടക്കം ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ കൃതികള്‍ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത് ആഷറാണ്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്, മുട്ടത്തുവര്‍ക്കിയുടെ ഇവിള് സ്പിരിറ്റ്, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 
Comments are closed.