ഡി സി ബുക്സിന്റെ ലോഗോയും വെബ്സൈറ്റ് വിലാസവും അനുകരിച്ചു ; വീ സീ ബുക്സിനെതിരെ കോടതി
 ഡി സി ബുക്സ് നിയമപരമായി ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ലോഗോയും വെബ്സൈറ്റ് വിലാസവും അനുകരിച്ച പ്രസാധകരായ വീ സീ ബുക്സിനെ (VC Books) അവ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി കോട്ടയം കൊമേഷ്യല്‍ കോടതിയുടെ ഉത്തരവ്.

Comments are closed.