പ്രേമിക്കല് സമരമാണ്, രണ്ടുപേര്‍ ചുംബിച്ചാല്‍…
 പ്രേമിക്കല് സമരമാണ്, രണ്ടുപേര്‍ ചുംബിച്ചാല്‍
പ്രേമിക്കല് സമരമാണ്, രണ്ടുപേര്‍ ചുംബിച്ചാല്‍ 
ലോകം മാറുന്നു, ആഗ്രഹത്തിനു ദശവയ്ക്കുന്നു,
ചിന്തകള്‍ക്കു ദശവയ്ക്കുന്നു, അടിമയുടെ ചുമലുകളില്‍ 
ചിറകുകള് മുളയ്ക്കുന്നു, ലോകം യഥാര്‍ഥവും 
സ്പര്‍ശനീയവുമാകുന്നു, വീഞ്ഞു വീഞ്ഞാകുന്നു.
– ഒക്ടാവിയൊ പാസ് (സൂര്യശില)
 
			
Comments are closed.