ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഉത്തരോത്തരം
കാവ്യ സാഹിത്യാദികളില്‍
രൂപിമിച്ചാനന്ദിച്ച്
നിസ്സംഗം
പൊതുമണ്ഡലി
ബാധിതരായി.
ഇളകിപ്പറന്ന
കരിയിലകള്‍ക്കടിയില്‍ നിന്നും
ഉറുമ്പുകള്നുരച്ചു പൊന്തിയതിനെ
ആരും കാണില്ല.
പടര്‍ന്നു കേറാന്‍
ചോണന്‍
ചൊടിയുണ്ട്.
പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.