ബഹ്റിന് കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ( 20 നവംബര്‍ 2022) തിരശ്ശീല വീഴും. നിരവധി പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുസ്തകമേളയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ നടന്നു.
Comments are closed.