നമ്മള് കാണുന്ന മനുഷ്യരില്‍ പലരും മുഖംമൂടിവച്ചു നടക്കുന്നവരാണ്. ചിലര്‍ പകല്‍, ചിലര്‍ രാത്രിയില്‍. സ്വഭാവവൈകൃതങ്ങള്‍ മൂടിവച്ചു നടക്കുന്ന എത്രയെത്ര വ്യക്തികളുണ്ട്! -എസ് കെ പൊറ്റെക്കാട്ട് (ഒരു തെരുവിന്റെ കഥ) Share
Comments are closed.