47-ാം വാര്‍ഷികദിനത്തില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങള്‍ ഇപ്പോഴിതാ ഒറ്റ ബണ്ടിലായി!

47 വര്‍ഷം പിന്നിട്ട് ഡി സി ബുക്സ് 47ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 47 പുതിയ പുസ്തകങ്ങള്‍ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളികളുടെ വായനാലോകത്തെ ഡിസി ബുക്സ് വീണ്ടും സമ്പുഷ്ടമാക്കി. ഡിസി ബുക്സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ബെന്യാമിന് 47 പുസ്തകങ്ങളും ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇപ്പോഴിതാ 47 പുസ്തകങ്ങളും ഒറ്റ ബണ്ടിലായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 47 പുസ്തകങ്ങളുമുള്പ്പെടുന്ന ബണ്ടില്‍ വാങ്ങുന്നവര്‍ക്ക് മാത്രമാകും 25% വിലക്കുറവില്‍ പുസ്തകങ്ങള്‍ ലഭ്യമാകുക.
കമന്റുകളായും, മെയിലുകളായും, മെസേജുകളായും, ട്രോളുകളായുമൊക്കെ പ്രിയ വായനക്കാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവോടുകൂടി ബണ്ടിലായി ലഭ്യമാക്കിരിക്കുന്നത്.
പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിവരങ്ങള്‍
| കുട്ടനാശാരിയുടെ ഭാര്യമാര്‍ | എം മുകുന്ദന് | 
| കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം | ആര് കെ ബിജുരാജ് | 
| ഭരണഘടന-ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവനചരിത്രം | അഡ്വ.വി എന്‍ ഹരിദാസ് | 
| ചട്ടന്പിശാസ്ത്രം | കിങ് ജോണ്‍സ് | 
| റബോണി | റോസി തന്പി | 
| മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍ | കെ സി നാരായണന് | 
| ഇതാണെന്റെ ലോകം | മധുസൂദനന് നായര്‍ | 
| ഞാന്‍ എന്ന ഭാവം | കെ രാജശേഖരന് നായര്‍ | 
| പ്രായമാകുന്നില്ല ഞാന്‍ | ഉണ്ണി ബാലകൃഷ്ണന് | 
| Indian History | Sreedharamenon | 
| മൊട്ടാന്പുളി | അംബികാസുതന്‍ മാങ്ങാട് | 
| കാടിനു നടുക്കൊരു മരം | വി എം ദേവദാസ് | 
| ആണ്‍കഴുതകളുടെ സനഡു | ജിംഷാര്‍ | 
| ശ്വാസഗതി | ജേക്കബ് എബ്രഹാം | 
| താമരമുക്ക് | നിധീഷ് ജി | 
| തീണ്ടാരിച്ചെന്പ് | മിഥുന്‍കൃഷ്ണ | 
| കടലിന്റെ ദാഹം | പി കെ പാറക്കടവ് | 
| മലാല ടാക്കീസ് | വി എച്ച് നിഷാദ് | 
| ചന്ദ്രലേഖ | കരുണാകരന് | 
| ഗോത്രകവിത | |
| എഴുത്ത് | മനോജ് കുറൂര്‍ | 
| ഇരട്ടവാലന് | പി രാമന് | 
| ആട്ടക്കാരി | എസ് കലേഷ് | 
| ശിഖണ്ഡിനി | ഷീജ വക്കം | 
| ചിലന്തി നൃത്തം | സുധീഷ് കൊട്ടേന്പ്രം | 
| ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ | അജീഷ് ദാസന് | 
| രാത്രിയുടെ നിറമുള്ള ജനാല | ആര്യാംബിക | 
| നിന്റെ പ്രണയ നദിയിലൂടെ | ശാന്തി ജയ | 
| കൊറി ഏസോ കടൂര്കാച്ചി | പ്രമോദ് കെ എം | 
| മറുപടിക്കാട് | സന്ധ്യ എന്‍ പി | 
| പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ | എം ബഷീര്‍ | 
| ലളിതം | പി പി രാമചന്ദ്രന് | 
| അടിമകേരളത്തിന്റെ അദൃശ്യചരിത്രം | വിനില്‍ പോള്‍ | 
| ബുദ്ധധ്യാനം | പരമാനന്ദ/ സി.സെയ്തലവി | 
| പിനോക്യ | വിവ.അനിത തന്പി | 
| കടലിന്റെ മണം | പി എഫ് മാത്യൂസ് | 
| പെണ്‍കുട്ടികളുടെ വീട് | സോണിയ റഫീക്ക് | 
| കൊളുക്കന്‍ | പുഷ്പമ്മ | 
| 124 | വി ഷിനിലാല്‍ | 
| ഉന്മാദിയുടെ യാത്ര | ജാക്ക് കെറോക്ക്/ ഡോ. അശോക് ഡിക്രൂസ് | 
| നിഴലായ് | കെസുവോ ഇഷിഗുറോ | 
| റോസാപ്പൂവിന്റെ പേര് | ഉന്പര്ത്തോ എക്കോ | 
| വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു | കസാന്ദ സാകീസ് | 
| ശ്രമണബുദ്ധന്‍ | ബോബി തോമസ് | 
| അപരചിന്തനം | കെ.കെ. ബാബുരാജ് | 
| ഇന്ത്യ എന്ന പ്രണയവിസ്മയം | മുതുകാട് | 
| മിഠായി തെരുവ് | വി ആര് സുധീഷ് | 
 
			
Comments are closed.