“യാത്രയാക്കുന്നൂസഖീ, നിന്നെ ഞാൻ മൗനത്തിൻ്റെ നേർത്തപട്ടുനൂൽപൊട്ടി-ച്ചിതറും പദങ്ങളാൽ! വാക്കിനു വിലപ്പിടി-പ്പേറുമിസ്സന്ദർഭത്തിൽ ഓർക്കുകവല്ലപ്പോഴു- മെന്നല്ലാതെന്തോതും ഞാൻ’ പി. ഭാസ്ക്കരൻ (ഓർക്കുക വല്ലപ്പോഴും) Share
Comments are closed.