“ഒരു മുഴുക്കുടിയൻ താൻ കുടിക്കാതിരുന്ന കാലം ഓർക്കുന്നതുപോലെ തൃജിക്കപ്പെട്ട ഒരാൾ ഉറക്കത്തിലേക്ക് പോകുമ്പോൾ തന്നെ പ്രേമിച്ചയാളെ ഓർക്കുംപോലെ ആനന്ദകരമാണ് ദുഃഖത്തിൻ്റെ ഉപമകൾ.” – അജയ് പി മങ്ങാട്ട് (മൂന്നു കല്ലുകൾ ) Share
Comments are closed.