DCBOOKS
Malayalam News Literature Website

വിനോബ ഭാവെയുടെ ജന്മവാര്‍ഷിക ദിനം

vinobha

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബ ഭാവെ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബറോഡയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അദ്ധ്യാപകൻ എന്നർ‍ഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്.

Comments are closed.