DCBOOKS
Malayalam News Literature Website

വി ടി കുമാരന്‍ സാഹിത്യ പുരസ്‌കാരം എ കെ അബ്ദുള്‍ഹക്കീമിന്…

വി ടി കുമാരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എ കെ അബ്ദുള്‍ ഹക്കീമിന്. അദ്ദേഹത്തിന്റെ ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ഒക്ടോബര്‍ 11 ന് വൈകിട്ട് 5ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ കഥാകൃത്ത് ടി പത്മനാഭന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

Comments are closed.