കന്നട ഭാഷയില്‍ എഴുതുന്ന ചില വാക്കുകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍, അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നു : പ്രതിഭ നന്ദകുമാര്‍

സാഹിത്യോത്സവ വേദികള്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുമ്പോള്‍, കന്നട എഴുത്തുകാരനായ ശ്രീ. എച്ച്. എസ്. ശിവപ്രകാശ്, പ്രതിഭ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച സുധാകരന്‍ രാമന്‍തളി നേതൃത്വം നല്കി. സ്ത്രീ സുരക്ഷയും സമത്വത്തിനും ഏറെ ചര്‍ച്ചയാകുന്ന ഈ സമൂഹത്തില്‍ എഴുത്തിലൂടെ പ്രതികരിച്ച രണ്ട് വ്യക്തികളാണ് ഇരുവരും. ചര്‍ച്ചയില്‍ സ്ത്രീ സുരക്ഷ, ജാതി വ്യവസ്ഥ എന്നിവ വിഷയങ്ങളായി. പ്രതിഭ നന്ദകുമാറിന്റെ അഭിപ്രായത്തില്‍ സ്ത്രീ അവരുടെ വീടുകളിലും നാട്ടിലും സ്വന്തം ബന്ധുവിന്റെ കൂടെയും സുരക്ഷിതയല്ല, അവള്‍ക്ക് പലപ്പോഴായി മുറിവേല്‍ക്കപ്പെടുന്നു, ശാരീരികമായും മാനസികമായും. … Continue reading കന്നട ഭാഷയില്‍ എഴുതുന്ന ചില വാക്കുകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍, അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നു : പ്രതിഭ നന്ദകുമാര്‍