DCBOOKS
Malayalam News Literature Website

ടീസ്​റ്റ സെറ്റല്‍വാദ്​ വാരാണസിയില്‍ അറസ്​റ്റില്‍

വാ​രാ​ണ​സി: പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ടീ​സ്​​റ്റ സെ​റ്റ​ല്‍​വാ​ദി​നെ വാ​രാ​ണ​സി​യി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ​മാ​ജ്​​വാ​ദി ജ​ന്‍​പ​രി​ഷ​ത്ത്​ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത്​ ട്രെ​യി​നി​ങ്​ ക്യാ​മ്ബി​ല്‍ പങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ടീ​സ്​​റ്റ.

അ​റ​സ്​​റ്റു ചെ​യ്​​ത അ​വ​രെ 45 മി​നി​റ്റി​ന്​ ശേ​ഷം രാ​ജ്​​ഘ​ട്ടി​ലേ​ക്ക്​ വി​ട്ട​യ​ക്കാ​ന്‍ വാ​രാ​ണ​സി പി​ന്ദ്ര ഏ​രി​യ​യി​ലെ സ​ബ്​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ നാ​ഗേ​ന്ദ്ര പൊ​ലീ​സു​കാ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. എ​ന്നാ​ല്‍, മ​റ്റൊ​രു സ​ബ്​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ സു​നി​ല്‍ വ​ര്‍​മ രാ​ജ്​​ഘ​ട്ടി​ല്‍ വെ​ച്ച്‌​ ടീ​സ്​​റ്റ സെ​റ്റ​ല്‍​വാ​ദി​നെ ത​ട​ഞ്ഞു. ത​ന്നോ​ട്​ കാ​ര്യ​ങ്ങ​ളൊ​ന്നും സ്​​പ​ഷ്​​ട​മാ​യി പ​റ​യാ​ത്ത​ത്​ കൊ​ണ്ട്​ ബ​നാ​റ​സ്​ ഹി​ന്ദു യൂ​നി​വേ​ഴ്​​സി​റ്റി​യി​ലേ​ക്ക്​ പോ​കു​ന്നി​ല്ലെ​ന്ന്​ ടീ​സ്​​റ്റ പ​റ​ഞ്ഞു.

 

Comments are closed.