DCBOOKS
Malayalam News Literature Website

ശ്രുതി ഹാസന്‍ തിരക്കഥാ രചനയിലേക്കും

sruthi

അഭിനയത്തോടൊപ്പം ശ്രുതി ഹാസന്‍ തിരക്കഥാ രചനയിലേക്കും. ഒരു പുതിയ സിനിമയ്ക്ക്  ശ്രുതി ഹാസന്‍  തിരക്കഥ എഴുതുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഗാനങ്ങള്‍ എഴുതി സംഗീതം കൊടുക്കുകയും,  ചെറുകഥകളും, കവിതകളും എഴുതാറുണടെന്നും തിരക്കഥ രചന വിഷമകരം പിടിച്ച ജോലി തന്നെയാണെന്നും താരം പറഞ്ഞു.തിരക്കഥ പൂര്‍ണ്ണമാകാന്‍ കുറച്ച് മാസങ്ങള്‍ എടുക്കും.ഏത് ഭാഷയിലാണ് ചിത്രമെടുക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ നിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Comments are closed.